Top Storiesഒരു മാസത്തിലേറെ സമയം എടുത്ത് ആസൂത്രണം ചെയ്ത് കവര്‍ച്ച; പൊലീസ് ഇരുട്ടില്‍തപ്പുന്നുവെന്ന വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഞായറാഴ്ചയും ഒഴിവില്ലാതെ പൊലീസ്; വീട്ടുമുറ്റത്ത് റിജോ നില്‍ക്കുമ്പോള്‍ പൊലീസെത്തുന്നത് കണ്ട് ആദ്യം ഞെട്ടി; തെളിവെടുപ്പിന് ഇറക്കിയപ്പോള്‍ അബദ്ധം പറ്റിയെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി; ബാങ്കിലെ കവര്‍ച്ചാ ശ്രമം പുനരാവിഷ്‌കരിച്ച് പൊലീസ്സ്വന്തം ലേഖകൻ17 Feb 2025 3:53 PM IST